ജീവിക്കാനുള്ള കൊതികൊണ്ടാണോ എന്നറിയില്ല . .
അവസാനത്തെ ആ ശ്വാസത്തിന് . .
വല്ലാത്ത സുഗന്ധമായിരുന്നു . .
Thursday, December 20, 2018
ഇതിലൊരിക്കൽ ഒരുപാട് അക്ഷരങ്ങൾ ഉണ്ടായിരുന്നു. അക്ഷരങ്ങളെല്ലാം വെറും ചിതറിയ മണികൾ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവയെല്ലാം വാരികെട്ടി പടിയിറങ്ങിയതാണ് പിന്നീട് ഒന്നും കോറിയിട്ടില്ല, എല്ലാം ശൂന്യതയിലേക്ക് താഴ്ത്തി വിട്ടു. അവയെങ്കിലും സായൂജ്യമടയട്ടെ.